മ​ണി​ക്കൂ​റു​ക​ളു​ടെ വ്യത്യാ​സ​ത്തി​ൽ ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​രി​ച്ചു
മ​ണി​ക്കൂ​റു​ക​ളു​ടെ വ്യത്യാ​സ​ത്തി​ൽ  ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​രി​ച്ചു
Monday, May 23, 2022 12:58 AM IST
കു​മ​ര​കം: ആ​റാം​വാ​ർ​ഡി​ൽ പു​ല്ല​ൻ പ​റ​ന്പി​ൽ പാ​പ്പ​ച്ച​ൻ (56) ഭാ​ര്യ സൂസ​മ്മ (51) എ​ന്നീ ദ​ന്പ​തി​ക​ളാ​ണ് മ​ണി​ക്കു​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഇ​ന്ന​ലെ മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 3.30ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചാ​ണ് സൂസ​മ്മ പൗ​ലോ​സ് മ​രി​ച്ച​ത്.

ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ത​ല​ചു​റ്റി വീ​ണ പാ​പ്പ​ച്ച​നെ കു​മ​ര​കം ഗ​വ: ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. ക്യാ​ൻ​സ​ർ ബാ​ധി​ത​നാ​യി​രു​ന്നെ​ങ്കി​ലും​ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​നാ​ണ് പാ​പ്പ​ച്ച​ൻ. സൂ​സ​മ്മ 15- ൽ​ക്ക​ട​വി​ൽ പു​തു​ച്ചേ​രി മു​പ്പ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സാ​ന്ദ്ര, ആ​ർ​ദ്ര. ഇ​രു​വ​രു​ടേ​യും സം​സ്കാ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ങ്കു​ഴി സി​എ​സ്ഐ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.