മ​ക​ൻ മ​രി​ച്ച​് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​മ്മ​യും മ​രി​ച്ചു
മ​ക​ൻ മ​രി​ച്ച​് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​മ്മ​യും മ​രി​ച്ചു
Sunday, May 22, 2022 2:27 AM IST
പൂ​​ഞ്ഞാ​​ർ: മ​​ക​​ൻ മ​​രി​​ച്ച​​തി​​ന് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം അ​​മ്മ​​യും മ​​രി​​ച്ചു. തീ​​ക്കോ​​യി ചേ​​രി​​മ​​ല വ​​ര​​കു​​കാ​​ലാ​​യി​​ൽ ത്രേ​​സ്യാ​​മ്മ മാ​​ണി​​ (96) ആണ് മ​​ക​​ൻ ജോ​​ർ​​ജ് മാ​​ണി (വ​​ക്ക​​ച്ച​​ൻ-55) മരിച്ച് എ​​ട്ട് മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ മ​​രി​​ച്ച​​ത്. അ​​സു​​ഖ​​ബാ​​ധി​​ത​​നാ​​യ ജോ​​ർ​​ജ് മാ​​ണി വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 11. 30 നും ​​ത്രേ​​സ്യാ​​മ്മ മാ​​ണി ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ ഏ​​ഴി​​നു​​മാ​​ണ് മ​​രി​​ച്ച​​ത്.

പ​​രേ​​ത​​നാ​​യ മാ​​ണി​​യു​​ടെ ഭാ​​ര്യ​​യാ​​യ ത്രേ​​സ്യാ​​മ്മ പൂ​​ഞ്ഞാ​​ർ വാ​​ളി​​യാ​​ങ്ക​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​റ്റ് മ​​ക്ക​​ൾ: മാ​​മ്മി, കു​​ട്ടി​​യ​​ച്ച​​ൻ, ഏ​​ലി​​ക്കു​​ട്ടി, കു​​ഞ്ഞൂ​​ഞ്ഞ്, തൊ​​മ്മ​​ച്ച​​ൻ, ബെ​​ന്നി, പ​​രേ​​ത​​രാ​​യ അ​​പ്പ​​ച്ച​​ൻ. മ​​രു​​മ​​ക്ക​​ൾ: ലി​​ല്ലി​​ക്കു​​ട്ടി പി​​ണ​​ക്കാ​​ട്ട് ക​​ണ്ട​​മം​​ഗ​​ലം, കു​​ഞ്ഞു​​മോ​​ൻ കൊ​​ട്ടാ​​ര​​ത്തി​​ൽ വെ​​ള്ളി​​കു​​ളം, ഓ​​മ​​ന ക​​ണം​​കൊ​​ന്പി​​ൽ എ​​ലി​​വാ​​ലി, ഷേ​​ർ​​ളി ചാ​​ലി​​ൽ മ​​ണി​​യം​​കു​​ന്ന്, ഡോ​​ളി ത​​റ​​പ്പേ​​ൽ പ​​യ​​സ്‌​​സ്മൗ​​ണ്ട്, ബീ​​ന പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ആ​​ൻ​​സി ഏ​​ർ​​ത്തേ​​ൽ പെ​​രി​​ങ്ങു​​ളം, പ​​രേ​​ത​​നാ​​യ കു​​ര്യാ​​ച്ച​​ൻ വെ​​ട്ട​​ത്ത് ഇ​​ട​​പ്പാ​​ടി.


ജോ​​ർ​​ജി​​ന്‍റെ ഭാ​​ര്യ ഡോ​​ളി പ​​യ​​സ്‌​​സ്മൗ​​ണ്ട് ത​​റ​​പ്പേ​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സി​​സ്റ്റ​​ർ ഡോ​​ണ (ഡി.​​എ​​സ്.​​ടി. ചെ​​ത്തി​​മ​​റ്റം), ഡി​​സ്ന (വി​​ദ്യാ​​ർ​​ഥി​​നി, സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ള​​ജ് അ​​രു​​വി​​ത്തു​​റ), ഡെ​​ൽ​​ന (വി​​ദ്യ​​ർ​​ഥി​​നി മേ​​രി ക്യൂ​​ൻ​​സ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി). ഇ​​രു​​വ​​രു​​ടെ​​യും സം​​സ്കാ​​രം ഞാ​​യ​​റാ​​ഴ്ച 12ന് ​​ചേ​​രി​​മ​​ല വ​​ര​​കു​​കാ​​ലാ​​യി​​ൽ ബെ​​ന്നി​​യു​​ടെ വീ​​ട്ടി​​ലാ​​രം​​ഭി​​ച്ച് പൂ​​ഞ്ഞാ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി സെ​​മി​​ത്തേ​​രി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.