അശ്വിൻ ആന്‍റോ കെസിഎസ്എൽ സംസ്ഥാന ചെയർമാൻ
അശ്വിൻ ആന്‍റോ  കെസിഎസ്എൽ  സംസ്ഥാന ചെയർമാൻ
Sunday, May 22, 2022 2:27 AM IST
കോ​​ട്ട​​യം: കേ​​ര​​ള കാ​​ത്ത​​ലി​​ക് സ്റ്റു​​ഡ​​ന്‍റ്സ് ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ നേ​​തൃ​​ത്വ​​പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ഫാ. ​​ജേ​​ക്ക​​ബ് പാ​​ല​​യ്ക്കാ​​പ്പി​​ള്ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി ത​​ദേ​​വൂ​​സ് ക്രൂ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ, ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ മ​​നോ​​ജ് ചാ​​ക്കോ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ജെ​​മി​​ൻ. ജെ ​​വാ​​രാ​​പ്പ​​ള്ളി സെ​​ക്ര​​ട്ട​​റി ജൊ​​വാ​​ന വി​​ൻ​​സ​​ന്‍റ്, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​നാ​​യി കെ.​​എ​​സ്. അ​​ശ്വി​​ൻ ആ​​ന്‍റോ (ച​​ങ്ങ​​നാ​​ശേ​​രി) ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി അ​​ലി​​റ്റ മ​​നോ​​ജ് (പാ​​ലാ) എ​​ന്നി​​വ​​രെ​​യും ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി ജെ​​ർ​​ലി​​ൻ ജോ​​ണ്‍​സ് (ഇ​​ടു​​ക്കി) ജി​​സ്ന ജോ​​സ് (ഇ​​രി​​ഞ്ഞാ​​ല​​ക്കു​​ട), ആ​​ന​​ന്ദ് ജോ (​​കോ​​ത​​മം​​ഗ​​ലം) എ​​ന്നി​​വ​​രെ​​യും ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗം സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി ജി​​സി ഡാ​​നി​​യേ​​ൽ (മാ​​വേ​​ലി​​ക്ക​​ര), ക്രി​​സ്റ്റീ​​ന വ​​ർ​​ഗീ​​സ് (തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ങ്ക​​ര), കെ​​വി​​ൻ ബോ​​സ് (കോ​​ട്ട​​പ്പു​​റം) എ​​ന്നി​​വ​​രെ​​യും യു​​പി വി​​ഭാ​​ഗം സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി എ​​യ്ഞ്ച​​ൽ സി​​ലി​​യ (എ​​റ​​ണാ​​കു​​ളം- അ​​ങ്ക​​മാ​​ലി) ഐ​​റി​​ൻ ഡേ​​വി​​ഡ് (വ​​രാ​​പ്പു​​ഴ) ഫി​​വ വി (​​തി​​രു​​വ​​ന​​ന്ത​​പു​​രം ലാ​​റ്റി​​ൻ) അ​​ൽ​​വി​​ൻ ജോ​​സ് (കോ​​ട്ട​​യം) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.