വാ​ന​ര വ​സൂ​രി​‌​ക്കെ​തി​രേ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത
വാ​ന​ര  വ​സൂ​രി​‌​ക്കെ​തി​രേ  സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത
Sunday, May 22, 2022 2:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​റോ​​​പ്പി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ അ​​​മേ​​​രി​​​ക്ക​​​യി​​​ലും വാ​​​ന​​​ര​​​വ​​​സൂ​​​രി (മ​​​ങ്കി​​​പോ​​​ക്‌​​​സ്) സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ജി​​​ല്ല​​​ക​​​ള്‍​ക്ക് ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ്ര​​​ത്യേ​​​ക യോ​​​ഗം വി​​​ളി​​​ച്ച് ചേ​​​ര്‍​ത്ത് മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ഫ്രി​​​ക്ക​​​യി​​​ല്‍ മാ​​​ത്രം ക​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്ന വാ​​​ന​​​ര​​​വ​​​സൂ​​​രി ലോ​​​ക​​​ത്തി​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യ​​​ത്. മൃ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് മ​​​നു​​​ഷ്യ​​​രി​​​ലേ​​​ക്ക് വൈ​​​റ​​​സ് വ​​​ഴി പ​​​ക​​​രു​​​ന്ന രോ​​​ഗ​​​മാ​​​ണ് മ​​​ങ്കി​​​പോ​​​ക്‌​​​സ് അ​​​ഥ​​​വാ വാ​​​ന​​​ര​​​വ​​​സൂ​​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.