ബെ​ന്നി​ച്ച​ൻ തോ​മ​സ് വ​നം മേ​ധാ​വി​യാ​യേ​ക്കും
ബെ​ന്നി​ച്ച​ൻ തോ​മ​സ്  വ​നം  മേ​ധാ​വി​യാ​യേ​ക്കും
Saturday, May 21, 2022 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​ന്‍റെ പേ​​​ര് പു​​​തി​​​യ വ​​​നം​​​മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തേ​​​യ്ക്ക് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

വ​​​നം മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തേ​​​യ്ക്കു​​​ള്ള ഒ​​​റ്റ​​​പ്പേ​​​രാ​​​ണ് സ​​​മി​​​തി കൈ​​​മാ​​​റി​​​യ​​​ത്. അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ യോ​​​ഗം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ മ​​​രം​​​മു​​​റി ഉ​​​ത്ത​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബെ​​​ന്നി​​​ച്ച​​​ന് ന​​​ൽ​​​കി​​​യ ശാ​​​സ​​​ന അ​​​യോ​​​ഗ്യ​​​ത​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ മാ​​​ത്ര​​​മെ ര​​​ണ്ടാ​​​മ​​​ത് ഒ​​​രാ​​​ളി​​​ലേ​​​ക്ക് തീ​​​രു​​​മാ​​​നം നീ​​​ളാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ളൂ.​​


ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സ് മു​​​ഖ്യ​​​വ​​​നം മേ​​​ധാ​​​വി​​​യാ​​​യാ​​​ൽ ഡി. ​​​ജ​​​യ​​​പ്ര​​​സാ​​​ദ് ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​നാ​​​കും. പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റിന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണ് ജ​​​യ​​​പ്ര​​​സാ​​​ദ് ഇ​​​പ്പോ​​​ൾ വ​​​ഹി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.