പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സം​ഗം തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ശോ​ധി​ക്കും
പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സം​ഗം  തു​റ​ന്ന കോ​ട​തി​യി​ൽ  പ​രി​ശോ​ധി​ക്കും
Saturday, May 21, 2022 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​സി. ജോ​​​ർ​​​ജി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ സി​​​ഡി​​​ക​​​ൾ തു​​​റ​​​ന്ന കോ​​​ട​​​തി​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം. പി.​​​സി. ജോ​​​ർ​​​ജി​​​ന്‍റെ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഈ ​​​നി​​​ർ​​​ദേ​​​ശം.​​

പി.​​​സി. ജോ​​​ർ​​​ജ് വി​​വാ​​ദ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​തി​​​നു തെ​​​ളി​​​വാ​​​യി പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച നാ​​​ലു സി​​​ഡി​​​ക​​​ളാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ള്ള സ​​​ജ്ജീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കാ​​​ൻ സൈ​​​ബ​​​ർ സെ​​​ൽ സി​​​ഐ​​​യോ​​​ട് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.


23ന് ​​​ആ​​​ണ് പ്ര​​​സം​​​ഗം കോ​​​ട​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി -2 ആ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പ്ര​​​സം​​​ഗി​​​ച്ചതെന്നു പി.​​​സി. ജോ​​​ർ​​​ജി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.