സു​ധാ​ക​ര​ന്‍റെ ഉപമയ്ക്കു മറുപടിയുമായി പി​ണ​റാ​യി
സു​ധാ​ക​ര​ന്‍റെ  ഉപമയ്ക്കു മറുപടിയുമായി  പി​ണ​റാ​യി
Saturday, May 21, 2022 1:00 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ പ​​​​ട്ടി പ്ര​​​​യോ​​​​ഗ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. പ​​​​ട്ടി​​​​യി​​​​ലും ച​​​​ങ്ങ​​​​ല​​​​യി​​​​ലും മ​​​​ല​​​​ബാ​​​​റി​​​​ലും തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലും ഒ​​​​രു വ്യ​​​​ത്യാ​​​​സ​​​​വു​​​​മി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. അ​​​​വി​​​​ടെ​​​​യും ഇ​​​​വി​​​​ടെ​​​​യും പ​​​​ട്ടി പ​​​​ട്ടി​​​​യും ച​​​​ങ്ങ​​​​ല ച​​​​ങ്ങ​​​​ല​​​​യു​​​​മാ​​​​ണ്. -മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.