ആ​ര്യ​യ്ക്ക് ന​വ​കേ​ര​ള ഫെ​ലോ​ഷി​പ്പ്
ആ​ര്യ​യ്ക്ക് ന​വ​കേ​ര​ള ഫെ​ലോ​ഷി​പ്പ്
Saturday, May 21, 2022 1:00 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ ന​​​വ​​​കേ​​​ര​​​ള പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ല്‍ ഫെ​​​ലോ​​​ഷി​​​പ്പി​​​ന് സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ കെ. ​​​ആ​​​ര്യ അ​​​ര്‍​ഹ​​​യാ​​​യി. ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണു ഫെ​​​ലോ​​​ഷി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.