ജി​​​പി​​​എ​​​ഫ് വാ​​​ർ​​​ഷി​​​ക സ്റ്റേ​​​റ്റ്മെ​​​ന്‍റ്
Saturday, May 21, 2022 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടേ​​​യും ഓ​​​ൾ ഇ​​​ന്ത്യാ സ​​​ർ​​​വീ​​​സ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രു​​​ടേ​​​യും 2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ജി.​​​പി.​​​എ​​​ഫ്. വാ​​​ർ​​​ഷി​​​ക അ​​​ക്കൗ​​​ണ്ട് സ്റ്റേ​​​റ്റ്മെ​​​ന്‍റു​​​ക​​​ൾ https://kse mp.agker.ca g.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​ന് 0471 27766698.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.