സ​ർ​ക്കാർ വാ​ർ​ഷി​കം: 1300 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്നു യു​ഡി​എ​ഫ് ധ​ർ​ണ
Friday, May 20, 2022 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​കം വി​​​നാ​​​ശ​​​ത്തി​​​ന്‍റെ വ​​​ർ​​​ഷ​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ആ​​​ച​​​രി​​​ക്കും. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന് 1300 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് സാ​​​യാ​​​ഹ്ന ധ​​​ർ​​​ണ ന​​​ട​​​ത്തും. വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ ആ​​​റു​​​വ​​​രെ​​യാ​​ണ് ധ​​​ർ​​​ണ.

സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ തൃ​​​ക്കാ​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. സി​​​ൽ​​​വ​​​ർ​​​ലൈ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​കീ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കും.


കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ലും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി തൃ​​​ശൂ​​​രി​​​ലും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും എം.​​​എം.​​​ഹ​​​സ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പി.​​​കെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​ല​​​പ്പു​​​റ​​​ത്തും ധ​​​ർ​​​ണ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.