സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ: പു​തു​ക്കി​യ തീ​യ​തി
Friday, May 20, 2022 2:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം) ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ എ​​​ച്ച്എ​​​സ്എ​​​സ്ടി (ജൂ​​​നി​​​യ​​​ർ) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് യോ​​​ഗ്യ​​​രാ​​​യ എ​​​ച്ച്എ​​​സ്എ, യു​​​പി​​​എ​​​സ്എ/ എ​​​ൽ​​​പി​​​എ​​​സ്എ, മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ സ്റ്റാ​​​ഫ് (ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം) ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം) എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക​​​ളി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ/ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ർ​​​ട്ട​​​ഫി​​​ക്ക​​​റ്റ് വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള തീ​​​യ​​​തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.


വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സ​​​ർ​​​ക്കു​​​ല​​​ർ www.hscap.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ഹ​​​യ​​​ർ സെ​​​ക്ക​​​ണ്ട​​​റി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പോ​​​ർ​​​ട്ട​​​ലാ​​​യ www.dhsekerala.gov.in ലും ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.