കീം ​പ്രവേശനപരീക്ഷ ജൂ​ലൈ നാ​ലി​ലേ​ക്കു മാ​റ്റി
Thursday, May 19, 2022 2:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ലൈ മൂ​​​ന്നി​​​നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച​​​ിരു​​​ന്ന 2022-23 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി ​​കോ​​​ഴ്സി​​​ലേക്കു​​​ള്ള പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ(കീം) ജൂ​​​ലൈ നാ​​​ലി​​​ലേ​​​ക്ക് മാ​​​റ്റി. നാ​​​ലി​​​ന് രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ പേ​​​പ്പ​​​ർ ഒ​​​ന്ന് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി​​​യും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ പേ​​​പ്പ​​​ർ ര​​​ണ്ട് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​രീ​​​ക്ഷ​​​യും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.