സ്കൂ​ൾ പ​രി​സ​ര​ത്തെ അ​പ​ക​ട​ക​രമാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റ​ണം: മുഖ്യമന്ത്രി
സ്കൂ​ൾ പ​രി​സ​ര​ത്തെ അ​പ​ക​ട​ക​രമാ​യ  മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റ​ണം: മുഖ്യമന്ത്രി
Thursday, May 19, 2022 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. സ്കൂ​​​ൾ പ​​രി​​സ​​ര​​ത്തെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലു​​​ള്ള മ​​​ര​​​ച്ചി​​​ല്ല​​​ക​​​ളും മ​​​ര​​​ങ്ങ​​ളും മു​​​റി​​​ച്ചുമാ​​​റ്റ​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ല​​​ക്ട്രി​​​ക് പോ​​​സ്റ്റി​​​ൽ വ​​​യ​​​ർ, ക​​​മ്പി എ​​​ന്നി​​​വ താ​​​ഴ്ന്നു കി​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ച്ച് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ അ​​​ത​​​തു സ്കൂ​​​ളു​​​ക​​​ൾ സൗ​​​ക​​​ര്യം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​ചാ​​​ര​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ, കൊ​​​ടി​​​തോ​​​ര​​​ണ​​​ങ്ങ​​​ൾ മു​​​ത​​​ലാ​​​യ​​​വ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ മാ​​​റ്റ​​​ണം. ട്രാ​​​ഫി​​​ക് ഐ​​​ല​​​ൻ​​​ഡ്, ഫു​​​ട്പാ​​​ത്ത് മു​​​ത​​​ലാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഗ​​​താ​​​ഗ​​​ത ത​​​ട​​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ബോ​​​ർ​​​ഡു​​​ക​​​ളോ കൊ​​​ടി​​​തോ​​​ര​​​ണ​​​ങ്ങ​​​ളോ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ നീ​​​ക്ക​​​ണം.


സ്കൂ​​​ൾ ബ​​​സു​​​ക​​​ളി​​​ൽ ക​​​യ​​​റ്റാ​​​വു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഫി​​​റ്റ്ന​​​സ്‌​​​ മു​​​ത​​​ലാ​​​യ​​​വ സം​​​ബ​​​ന്ധി​​​ച്ച് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് നി​​​ഷ്ക്ക​​​ർ​​​ഷി​​​ച്ച മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണം. കു​​​ട്ടി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്വ​​​ഭാ​​​വം വി​​​ല​​​യി​​​രു​​​ത്തി പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണം. സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്തെ ക​​​ട​​​ക​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.