ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി​യെ ഉ​മ തോ​മ​സ് സ​ന്ദ​ര്‍​ശി​ച്ചു
ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി​യെ ഉ​മ തോ​മ​സ് സ​ന്ദ​ര്‍​ശി​ച്ചു
Thursday, May 19, 2022 2:08 AM IST
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​രയി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ഉ​​​മ തോ​​​മ​​​സ് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ​​​ത്തി മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ സ​​​ന്ദ​​​ര്‍​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി, ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി, മു​​ൻമ​​ന്ത്രി കെ.​​​സി. ജോ​​​സ​​​ഫ്, റോ​​​ജി എം.​ ​​ജോ​​​ണ്‍ എം​​​എ​​​ല്‍​എ എ​​​ന്നി​​​വ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണ് സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​നു​​​ഗ്ര​​​ഹം വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​​ണ് ക​​​ര്‍​ദി​​​നാ​​​ളി​​​നെ സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​തെ​​​ന്ന് ഉ​​​മ തോ​​​മ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.