കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ള​ത്തി​ലി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു
കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ള​ത്തി​ലി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു
Thursday, May 19, 2022 2:08 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: കൂ​​​ട്ടു​​​കാ​​​ര്‍​ക്കൊ​​​പ്പം കു​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള്‍ മു​​​ങ്ങി​​​മ​​​രി​​​ച്ചു. പെ​​​രി​​​യ ചെ​​​ര്‍​ക്ക​​​പ്പാ​​​റ​​​യി​​​ലെ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്-​​​ഷീ​​​ബ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ ന​​​ന്ദ​​​ഗോ​​​പ​​​ന്‍ (15), മ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ ദി​​​നേ​​​ശ​​​ന്‍-​​​രേ​​​ഷ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക​​​മ​​​ക​​​ന്‍ ദി​​​ല്‍​ജി​​​ത്ത് (14) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ ചെ​​​ര്‍​ക്ക​​​പ്പാ​​​റ സ​​​ര്‍​ഗം ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്ല​​​ബ്ബിനു സ​​​മീ​​​പ​​​ത്തെ കു​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​രു​​​വ​​​രും വെ​​​ള്ള​​​ത്തി​​​ല്‍ മു​​​ങ്ങി​​​പ്പോ​​​യ വി​​​വ​​​രം കൂ​​​ടെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​ണു പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. നാ​​​ട്ടു​​​കാ​​​ര്‍ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ല്‍ ദി​​​ല്‍​ജി​​​ത്തി​​​നെ ക​​​ണ്ടെ​​​ത്തി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. തു​​​ട​​​ര്‍​ന്ന് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യും നാ​​​ട്ടു​​​കാ​​​രും ചേ​​​ര്‍​ന്നു ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണു ന​​​ന്ദ​​​ഗോ​​​പ​​​നെ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

എ​​​ന്നാ​​​ല്‍, ര​​​ണ്ടു​​​പേ​​​രു​​​ടെ​​​യും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ര​​​ണ്ടു കു​​​ട്ടി​​​ക​​​ള്‍​ക്കും നീ​​​ന്ത​​​ല​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു.

ന​​​ന്ദ​​​ഗോ​​​പ​​​ന്‍ കാ​​​ഞ്ഞ​​​ങ്ങാ​​​ട് ക്രൈ​​​സ്റ്റ് സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ല്‍ പ​​​ത്താം​​​ക്ലാ​​​സി​​​ലും ദി​​​ല്‍​ജി​​​ത്ത് പെ​​​രി​​​യ ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍ ഒ​​​മ്പ​​​താം ക്ലാ​​​സി​​​ലും പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ്. ന​​​ന്ദ​​​ഗോ​​​പ​​​ന്‍റെ അ​​​ച്ഛ​​​ന്‍ ര​​വീ​​ന്ദ്ര​​നാ​​ഥ് ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്. സ​​​ഹോ​​​ദ​​​രി: ന​​​ന്ദ​​​ന. വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ദി​​​ല്‍​ജി​​​ത്തി​​​ന്‍റെ അ​​​ച്ഛ​​​ന്‍ ദി​​​നേ​​​ശ​​​ന്‍ അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.