മ​ല​യാ​റ്റൂ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം സു​ഭാ​ഷ് ച​ന്ദ്ര​ന്
മ​ല​യാ​റ്റൂ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം സു​ഭാ​ഷ് ച​ന്ദ്ര​ന്
Thursday, May 19, 2022 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​റ്റൂ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ മ​​​ല​​​യാ​​​റ്റൂ​​​ർ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ന്. സ​​​മു​​​ദ്ര​​​ശി​​​ല എ​​​ന്ന നോ​​​വ​​​ലാ​​​ണ് സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. 25000 രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. 30 ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് അ​​​യ്യ​​​ങ്കാ​​​ളി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് മ​​​ല​​​യാ​​​റ്റൂ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.