എ​ന്‍​സി​പി പ്ര​തി​നി​ധി സ​മ്മേ​ള​നം 24ന്
Thursday, May 19, 2022 2:07 AM IST
കൊ​​​​ച്ചി: എ​​​​ന്‍​സി​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം 24ന് ​​​​കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ രാ​​​​വി​​​​ലെ 10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ​​​​ര​​​​ത് പ​​​​വാ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ദേ​​​​ശീ​​​​യ രാഷ്‌ട്രീയ നയ​​​രേ​​​​ഖ​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​ന്ന് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​ന്‍റ് പി.​​​​സി. ചാ​​​​ക്കോ പ​​​​റ​​​​ഞ്ഞു.

ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫു​​​​ല്‍ പ​​​​ട്ടേ​​​​ല്‍, എ​​​​ന്‍​സി​​​​പി പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ര്‍​ട്ടി നേ​​​​താ​​​​വ് സു​​​​പ്രി​​​​യ സു​​​​ലേ എം​​​​പി, ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​പി. പീ​​​​താം​​​​ബ​​​​ര്‍ മാ​​​​സ്റ്റ​​​​ര്‍, മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ എ​​​​ല്‍​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍, സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കാ​​​​നം രാ​​​​ജേ​​​​ന്ദ്ര​​​​ന്‍, ചീ​​​​ഫ് വി​​​​പ്പ് എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ​​​​ന്‍, മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സ്, തൃ​​​​ക്കാ​​​​ക്ക​​​​ര​​​​ സ്ഥാ​​​​നാ​​​​ര്‍​ഥി ഡോ.​​​​ജോ ജോ​​​​സ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.