സം​യോ​ജ​ന പ​രി​പാ​ടി​ക​ള്‍​: 9.04 കോ​ടി രൂ​പ അ​നു​വ​ദി​ച്ചുവെന്ന് മ​ന്ത്രി
സം​യോ​ജ​ന പ​രി​പാ​ടി​ക​ള്‍​: 9.04 കോ​ടി രൂ​പ  അ​നു​വ​ദി​ച്ചുവെന്ന് മ​ന്ത്രി
Saturday, January 29, 2022 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, ആ​​​ല​​​പ്പു​​​ഴ, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ആ​​​കെ 79.15 കോ​​​ടി രൂ​​​പ​​​യു​​​ടെ ഏ​​​ഴു ബൃ​​​ഹ​​​ദ്സം​​​യോ​​​ജ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​യെ​​ന്നു ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ന് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്രോ​​​ത്സാ​​​ഹ​​​ന ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി 9.04 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി.


ജി​​​ല്ലാ പ​​​ദ്ധ​​​തി​​​യി​​​ലെ സം​​​യോ​​​ജി​​​ത പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പ്രാ​​​ദേ​​​ശി​​​ക സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്ക് ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ചേ​​​ര്‍​ന്ന ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.