ക​ര​ട് ബി​ല്ലു​ക​ള്‍ കാ​ര്‍​ഷി​കമേ​ഖ​ല​യെ ത​ക​ര്‍​ക്കും: റോ​ണി മാ​ത്യു
Saturday, January 29, 2022 1:16 AM IST
കൊ​​​ച്ചി: റ​​​ബ​​​ര്‍, തേ​​​യി​​​ല, കാ​​​പ്പി, ഏ​​​ലം, മ​​​റ്റ് സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ​​​യൊ​​​ക്കെ കാ​​​ര്‍​ഷി​​​കഭാ​​​വി​​​യെ നി​​​ര്‍​ണ​​​യി​​​ക്കു​​​ന്ന കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നാ​​​ലു ക​​​ര​​​ട് ബി​​​ല്ലു​​​ക​​​ള്‍ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യെ ത​​​ക​​​ര്‍​ക്കു​​​മെ​​​ന്ന് യൂ​​​ത്ത് ഫ്ര​​​ണ്ട്-​​എം ​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ റോ​​​ണി മാ​​​ത്യു.

റ​​​ബ​​​ര്‍, സ്‌​​​പൈ​​​സ​​​സ് ആ​​​ക്ട് റ​​​ദ്ദാ​​​ക്കി​​​യ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേഎ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​്പൈ​​​സ​​​സ് ബോ​​​ര്‍​ഡ് പ്ര​​​തി​​​ഷേ​​​ധ ധ​​​ര്‍​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​സ​​​ല്‍ വ​​​ര്‍​ഗീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.