വ​നി​താ​ര​ത്ന പു​ര​സ്കാ​രം
Saturday, January 29, 2022 1:16 AM IST
കോ​​ട്ട​​യം: വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ്തു​​ത്യ​​ർ​​ഹ​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ച്ച വ​​നി​​ത​​ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന 2021 ലെ ​​വ​​നി​​താ​​ര​​ത്ന പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

സാ​​മൂ​​ഹി​​ക സേ​​വ​​നം, കാ​​യി​​ക​​രം​​ഗം, പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ച് ജീ​​വി​​ത വി​​ജ​​യം നേ​​ടി​​യ വ​​നി​​ത, സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും ശാ​​ക്തീ​​ക​​ര​​ണം, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലും ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ലും വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച വ​​നി​​ത എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് പു​​ര​​സ്കാ​​രം ന​​ൽ​​കു​​ക.


ഒ​​രു ല​​ക്ഷം രൂ​​പ വീ​​ത​​വും ശി​​ല്പ​​വും പ്ര​​ശ​​സ്തി പ​​ത്ര​​വും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം. നി​​ർ​​ദ്ദി​​ഷ്ട മാ​​തൃ​​ക​​യി​​ലു​​ള്ള അ​​പേ​​ക്ഷ​​യും നോ​​മി​​നേ​​ഷ​​നു​​ക​​ളും ഫെ​​ബ്രു​​വ​​രി 15ന​​കം ജി​​ല്ലാ വ​​നി​​ത-​​ശി​​ശു വി​​ക​​സ​​ന ഓ​​ഫീ​​സ​​ർ​​ക്ക് ന​​ൽ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 0481 2961272.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.