ലോകായുക്ത നിയമ ഭേദഗതി : രാഷ്‌ട്രപതിയുടെ അനുമതി വേണ്ടെന്ന് മന്ത്രി രാജീവ്
ലോകായുക്ത നിയമ ഭേദഗതി : രാഷ്‌ട്രപതിയുടെ അനുമതി വേണ്ടെന്ന് മന്ത്രി രാജീവ്
Friday, January 28, 2022 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മം എ​​​ങ്ങ​​​നെ വേ​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നു ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ത്തി​​​ൽത്തന്നെ പ​​​റ​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ന്ത്രി​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ലോ​​​കാ​​​യു​​​ക്ത ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാഷ്‌്ട്ര​​​പ​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​ക്ക് അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്നി​​​ല്ലെ​​​ന്നു നി​​​യ​​​മ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. മ​​​റി​​​ച്ചു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​വാ​​​ദം തെ​​​റ്റാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രാഷ്‌്ട്ര​​​പ​​​തിയു​​​ടെ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​വ​​​ർ 2013നു ​​​മു​​​ൻ​​​പ് ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. 2013ലാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് ലോ​​​ക്പാ​​​ൽ ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്. അ​​​തി​​​ലെ പാ​​​ർ​​​ട്ട് മൂ​​​ന്ന് എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മം പാ​​​സാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ്. അ​​​തു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​മാ​​​ണെ​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നി​​​യ​​​മ​​​ത്തി​​​ൽ 2000ൽ ​​​ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ രാ ഷ്‌്ട്ര​​​പ​​​തിയു​​​ടെ അ​​​നു​​​മ​​​തി നേ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​നു​​​ള്ള സി​​​പി​​​ഐ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​യി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്നു സി​​​പി​​​ഐ​​​യു​​​ടെ റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​ണ്ടെന്നും മന്ത്രി പറഞ്ഞു. മു​​​ന്ന​​​ണി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ​​​യാ​​​ണ​​​ല്ലോ വി​​​വാ​​​ദവി​​​ഷ​​​യ​​​ത്തി​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​യ​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, അ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.