മു​ഖ്യ​മ​ന്ത്രി നാ​ളെ എത്തും
മു​ഖ്യ​മ​ന്ത്രി  നാ​ളെ എത്തും
Friday, January 28, 2022 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ചി​​​കി​​​ത്സ​​​യും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നാ​​​ളെ രാ​​​വി​​​ലെ മ​​​ട​​​ങ്ങി​​​യെ​​​ത്തും. ഇ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽനി​​​ന്നു തി​​​രി​​​ക്കും. ത​​​നി​​​യ്ക്ക് സു​​​ഖ​​​മാ​​​ണെ​​​ന്നും മു​​​ൻ നി​​​ശ്ച​​​യി​​​ച്ച പ്ര​​​കാ​​​രം നാ​​​ളെ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നും മുഖ്യമന്ത്രി ഇ​​​ന്ന​​​ലെ ഓ​​​ണ്‍​ലൈ​​​നാ​​​യി ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ 14നു ​​​പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു തു​​​ട​​​ർചി​​​കി​​​ത്സ​​​യ്ക്കും വി​​​ദ​​​ഗ്ധപ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​യി പിണറായി വിജയൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മയോ ക്ലി​​​നി​​​ക്കി​​​ലേ​​​ക്കു പോ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.