സ​ർ​ക്കാ​ർ തീരു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ജ​യ​പു​രം രൂ​പ​ത
Friday, January 28, 2022 1:26 AM IST
കോ​ട്ട​യം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ജ​യ​പു​രം രൂ​പ​ത വൈ​ദി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ൻ​സ​ല​ർ മോ​ണ്‍. ജോ​സ് ന​വ​സ്, ശു​ശ്രൂ​ഷാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​വ​ർ​ഗീ​സ് കോ​ട്ട​യ്ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.