ഭാ​ര​ത് ക​ലാ​ഭാ​സ്ക​ർ അ​വാ​ർ​ഡ് സു​ജാ​ത മൊ​ഹാ​പാ​ത്ര​യ്ക്ക്
ഭാ​ര​ത് ക​ലാ​ഭാ​സ്ക​ർ അ​വാ​ർ​ഡ് സു​ജാ​ത മൊ​ഹാ​പാ​ത്ര​യ്ക്ക്
Wednesday, January 26, 2022 2:28 AM IST
തൃ​​​​ശൂ​​​​ർ: ക​​​​ലാ - സാം​​​​സ്കാ​​​​രി​​​​ക രം​​​​ഗ​​​​ത്തെ സ​​​​ജീ​​​​വ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യ ന​​​​വ​​​​നീ​​​​തം ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ട്ര​​​​സ്റ്റി​​​​ന്‍റെ 2021ലെ ​​​​ന​​​​വ​​​​നീ​​​​തം ക​​​​ലാ ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ക​​​​ലാ സാം​​​​സ്കാ​​​​രി​​​​ക രം​​​​ഗ​​​​ത്തെ സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന​​​​യ്ക്കു​​​​ള്ള ഭാ​​​​ര​​​​ത് ക​​​​ലാ​​​​ഭാ​​​​സ്ക​​​​ർ, പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യി​​​​ൽ​​​​നി​​​​ന്നും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വ്യ​​​​ക്തി​​​​മു​​​​ദ്ര പ​​​​തി​​​​പ്പി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള ഭാ​​​​ര​​​​ത് ക​​​​ലാ​​​​ര​​​​ത്ന എ​​​​ന്നീ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നു ന​​​​വ​​​​നീ​​​​തം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബ​​​​ൽ​​​​രാ​​​​ജ് സോ​​​​ണി അ​​​​റി​​​​യി​​​​ച്ചു.


ഭാ​​​​ര​​​​ത് ക​​​​ലാ​​​​ഭാ​​​​സ്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം പ്ര​​​​ശ​​​​സ്ത ഒ​​​​ഡീ​​​​സി ന​​​​ർ​​​​ത്ത​​​​കി സു​​​​ജാ​​​​ത മൊ​​​​ഹാ​​​​പാ​​​​ത്ര​​​​യ്ക്കാ​​​​ണ്. 50,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം. ഭാ​​​​ര​​​​ത് ക​​​​ലാ​​​​ര​​​​ത്ന പു​​​​ര​​​​സ്കാ​​​​രം കു​​​​ച്ചി​​​​പ്പു​​​​ടി ക​​​​ലാ​​​​കാ​​​​രി​​​​യും മ​​​​ല​​​​യാ​​​​ളി​​​​യു​​​​മാ​​​​യ ശ്രീ​​​​ല​​​​ക്ഷ്മി ഗോ​​​​വ​​​​ർ​​​ധ​​​​നു ന​​​​ൽ​​​​കും. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം. ന​​​​വ​​​​നീ​​​​തം ഡാ​​​​ൻ​​​​സ് ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.