റേ​ഷ​ൻ ക​ട​ക​ൾ 27 മു​ത​ൽ പൂ​ർ​ണ തോ​തി​ൽ
റേ​ഷ​ൻ ക​ട​ക​ൾ 27 മു​ത​ൽ പൂ​ർ​ണ തോ​തി​ൽ
Wednesday, January 26, 2022 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന ക്ര​​​മീ​​​ക​​​ര​​​ണം പി​​​ൻ​​​വ​​​ലി​​​ച്ചു. 27 മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളും രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ 12.30 വ​​​രെ​​​യും വൈ​​​കി​​​ട്ടു മൂ​​​ന്നു മു​​​ത​​​ൽ 6.30 വ​​​രെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.