കെ​ട്ടി​ട നി​ര്‍​മാ​ണാ​നു​മ​തി​യു​ടെ കാ​ലാ​വ​ധിമാ​ര്‍​ച്ച് 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു
Wednesday, January 26, 2022 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സ്ഥി​​​തി വി​​​ശേ​​​ഷം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണാ​​​നു​​​മ​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച നി​​​ര്‍​മാ​​​ണ​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ച്ച് 31 വ​​​രെ സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ര്‍​ഘി​​​പ്പി​​​ച്ച് ന​​​ല്‍​കി​​​യ​​​താ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.