ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​വി​ന് വ​ർ​ക്ക് ഫ്രം ​ഹോം
Wednesday, January 26, 2022 12:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് കോ​​വി​​ഡ് വ്യാ​​പ​​നം വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ൾ​​ക്ക് "വ​​ർ​​ക്ക് ഫ്രം ​​ഹോം’ അ​​നു​​വ​​ദി​​ക്കാ​​ൻ ഉ​​ത്ത​​ര​​വാ​​യി.
സ​​ർ​​ക്കാ​​ർ- സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ബാ​​ധ​​ക​​മാ​​ക്കി​​യാ​​ണ് ഉ​​ത്ത​​ര​​വ്. ഓ​​ട്ടി​​സം, സെ​​റി​​ബ്ര​​ൽ പാ​​ൾ​​സി തു​​ട​​ങ്ങി​​യ ശാ​​രീ​​രി​​ക-​​മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ൾ​​ക്ക് വ​​ർ​​ക്ക് ഫ്രം ​​ഹോം അ​​നു​​വ​​ദി​​ച്ച​​താ​​യി മ​​ന്ത്രി ഡോ. ​​ആ​​ർ. ബി​​ന്ദു അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.