ഹാ​ജ​ർ കു​റ​ഞ്ഞാ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ര​ണ്ടാ​ഴ്ച അ​ട​ച്ചി​ടും
ഹാ​ജ​ർ കു​റ​ഞ്ഞാ​ൽ വി​ദ്യാ​ഭ്യാ​സ  സ്ഥാ​പ​ന​ങ്ങ​ൾ  ര​ണ്ടാ​ഴ്ച അ​ട​ച്ചി​ടും
Tuesday, January 25, 2022 2:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ലും കോ​​​ളേ​​​ജു​​​ക​​​ളി​​​ലും മൂ​​​ന്ന് ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ർ നി​​​ല 40 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ സ്ഥാ​​​പ​​​നം ക്ല​​​സ്റ്റ​​​ർ ആ​​​യി ക​​​ണ​​​ക്കാ​​​ക്കി ര​​​ണ്ടാ​​​ഴ്ച അ​​​ട​​​ച്ചി​​​ടും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

വി​​​ദ്യ​​​ാഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക്ല​​​സ്റ്റ​​​റു​​​ക​​​ൾ ആ​​​യാ​​​ൽ സ്ഥാ​​​പ​​​നം 15 ദി​​​വ​​​സ​​​ത്തേ​​​ക്ക് അ​​​ട​​​ച്ചി​​​ടാ​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നോ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ക്കോ അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വും ഇ​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ടു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ ക്ലാ​​​സു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.