കോ​വി​ഡ്: പ​രീ​ക്ഷ​ക​ൾ മാ​റ്റാ​തെ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല
Tuesday, January 25, 2022 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി തീ​​​വ്ര​​​മാ​​​യ കോ​​​വി​​​ഡ് വ്യാ​​​പ​​​നം തു​​​ട​​​രു​​​മ്പോ​​​ഴും പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റാ​​​തെ ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രാ​​​യ​​​തോ​​​ടെ പ​​​ല കോ​​​ള​​​ജു​​​ക​​​ളും കോ​​​വി​​​ഡ് ക്ല​​​സ്റ്റ​​​റാ​​​യി മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ഴും ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​സം​​​ഗ നി​​​ല​​​പാ​​​ട് തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ക്ഷേ​​​പം . ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് മൂ​​​ന്നാം വ​​​ർ​​​ഷ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ 27ന് ​​​തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. ഒ​​​ന്നാം വ​​​ർ​​​ഷ എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ അ​​​ടു​​​ത്ത​​​മാ​​​സം ര​​​ണ്ടി​​​ന് തു​​​ട​​​ങ്ങു​​​മെ​​​ന്നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.