സംസ്ഥാന മെഡിക്കൽ അലോട്ട്മെന്‍റ്: ഓ​പ്ഷ​ൻ ക്ഷ​ണി​ച്ചു
Tuesday, January 25, 2022 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തും നീ​​​റ്റ് യു​​​ജി 2021 മാ​​​ന​​​ദ​​​ണ്ഡ പ്ര​​​കാ​​​രം എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം 29 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ല​​​ഭ്യ​​​മാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തും.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​യ തു​​​ക ഓ​​​ണ്‍​ലൈ​​​ൻ മു​​​ഖാ​​​ന്തി​​​ര​​​മോ കേ​​​ര​​​ള​​​ത്തി​​​ലെ​​​ഏ​​​തെ​​​ങ്കി​​​ലും ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ ഒ​​​ടു​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷം ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ ഏ​​​ഴി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​ന​​​കം അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്. പു​​​തു​​​താ​​​യി കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത പ​​​ക്ഷം തു​​​ട​​​ർ​​​ന്നു​​​ള്ള ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ കോ​​​ഴ്സി​​​ന് പു​​​തു​​​താ​​​യി ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ട് നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തും കൂ​​​ടാ​​​തെ പ്ര​​​സ്തു​​​ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തു​​​മ​​​ല്ല.


അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ക​​​യും പ​​​ഠ​​​നം തു​​​ട​​​രു​​​ക​​​യും ചെ​​​യ്യും എ​​​ന്നു​​​റ​​​പ്പു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും മാ​​​ത്രം ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്. വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

എ​​​ന്നാ​​​ൽ, ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 28 ന് ​​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​നു മ​​​മ്പാ​​​യി ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ത്ത പ​​​ക്ഷം അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​നു​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ഠ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www. cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.