റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ൾ; ആ​​​റു മെ​​​ഡ​​​ലു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്
റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള  മ​ത്സ​ര​ങ്ങ​ൾ; ആ​​​റു മെ​​​ഡ​​​ലു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്
Monday, January 24, 2022 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ഈ ​​​വ​​​ർ​​​ഷ​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള - ല​​​ക്ഷ്വ​​​ദ്വീ​​​പ് എ​​​ൻ​​​സി​​​സി പ്ര​​​തി​​​നി​​​ധി​​​സം​​​ഘം ച​​​രി​​​ത്ര​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. ബെ​​​സ്റ്റ് കേ​​​ഡ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ആ​​​റു​​​പേ​​​രും മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി. മൂ​​​ന്നു സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലു​​​ക​​​ളും ഒ​​​രു വെ​​​ള്ളി​​​മെ​​​ഡ​​​ലും ര​​​ണ്ടു വെ​​​ങ്ക​​​ല മെ​​​ഡ​​​ലു​​​ക​​​ളു​​​മാ​​​ണ് കേ​​​ര​​​ളം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നേ​​​രി​​​ട്ടു ന​​​ൽ​​​കു​​​ന്ന ആ​​​റു ബാ​​​റ്റ​​​ണു​​​ക​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണം കേ​​​ര​​​ള ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള കേ​​​ഡ​​​റ്റു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കും.

സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ (ആ​​​ർ​​​മി) വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ഖി​​​ലേ​​​ന്ത്യ ബെ​​​സ്റ്റ് കേ​​​ഡ​​​റ്റി​​​നു​​​ള്ള സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ പ​​​ട്ടാ​​​മ്പി ശ്രീ ​​​നീ​​​ല​​​ക​​​ണ്ഠ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് സം​​​സ്കൃ​​​ത കോ​​​ള​​​ജി​​​ലെ ഒ​​​റ്റ​​​പ്പാ​​​ലം 28 (കെ) ​​​ബ​​​റ്റാ​​​ലി​​​യ​​​നി​​​ൽ നി​​​ന്നു​​​ള്ള എ​​​സ്. മാ​​​ധ​​​വ് സ്വ​​​ന്ത​​​മാ​​​ക്കി. സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ (നേ​​​വി) വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബെ​​​സ്റ്റ് കേ​​​ഡ​​​റ്റി​​​നു​​​ള്ള സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ലെ എ​​​റ​​​ണാ​​​കു​​​ളം 7(കെ) ​​​നേ​​​വ​​​ൽ യൂ​​​ണി​​​റ്റ് എ​​​ൻ​​​സി​​​സി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​രു​​​വി​​​ള കെ. ​​​അ​​​ഞ്ചേ​​​രി​​​ലും സീ​​​നി​​​യ​​​ർ വിം​​​ഗ് (ആ​​​ർ​​​മി) വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബെ​​​സ്റ്റ് കേ​​​ഡ​​​റ്റി​​​നു​​​ള്ള സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ലെ 21 (കെ) ​​​ബ​​​റ്റാ​​​ലി​​​യ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള കീ​​​ർ​​​ത്തി യാ​​​ദ​​​വും നേ​​​ടി. ഈ ​​​മൂ​​​ന്നു സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ ജേ​​​താ​​​ക്ക​​​ളും ഈ​​​മാ​​​സം 28 നു ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യി​​​ൽ​​​നി​​​ന്ന് നേ​​​രി​​​ട്ട് അ​​​വാ​​​ർ​​​ഡ് സ്വീ​​​ക​​​രി​​​ക്കും.


സീ​​​നി​​​യ​​​ർ വിം​​​ഗ് (നേ​​​വി) വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബെ​​​സ്റ്റ് കേ​​​ഡ​​​റ്റി​​​നു​​​ള്ള വെ​​​ള്ളി​​​മെ​​​ഡ​​​ൽ തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ലെ എ​​​റ​​​ണാ​​​കു​​​ളം 7(കെ) ​​​നേ​​​വ​​​ൽ യൂ​​​ണി​​​റ്റ് എ​​​ൻ​​​സി​​​സി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മീ​​​നാ​​​ക്ഷി എ. ​​​നാ​​​യ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി. സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ (എ​​​യ​​​ർ) വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ജി കോ​​​ള​​​ജി​​​ലെ 1(കെ) ​​​എ​​​യ​​​ർ സ്ക്വാ​​​ഡ്ര​​​ൺ എ​​​ൻ​​​സി​​​സി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ർ​​​ജു​​​ൻ വേ​​​ണു​​​ഗോ​​​പാ​​​ലും സീ​​​നി​​​യ​​​ർ വിം​​​ഗ് (എ​​​യ​​​ർ) വി​​​ഭാ​​​ഗ​​​ത്തി​​​ൽ എം​​​ജി കോ​​​ള​​​ജി​​​ൽ നി​​​ന്നു​​​ത​​​ന്നെ​​​യു​​​ള്ള എം. ​​​അ​​​ക്ഷി​​​ത​​​യും വെ​​​ങ്ക​​​ല മെ​​​ഡ​​​ൽ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.