ഓഫീസ് ഫ​യ​ലു​ക​ൾ ഡി​ജി​റ്റ​ലാ​യും സൂ​ക്ഷി​ക്ക​ണം
ഓഫീസ് ഫ​യ​ലു​ക​ൾ ഡി​ജി​റ്റ​ലാ​യും സൂ​ക്ഷി​ക്ക​ണം
Sunday, January 23, 2022 1:30 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ തീ​​​​പി​​​​ടിത്ത​​​​മു​​​​ണ്ടാ​​​​യി സു​​​​പ്ര​​​​ധാ​​​​ന ഫ​​​​യ​​​​ലു​​​​ക​​​​ൾ ക​​​​ത്തി​​​​ന​​​​ശി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഓ​​​​രോ ഫ​​​​യ​​​​ലും ഡി​​​​ജി​​​​റ്റ​​​​ലാ​​​​യും സൂ​​​​ക്ഷി​​​​ക്കാ​​​​ൻ സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് നി​​​​ർ​​​​ദേ​​​​ശം. ഡി​​​​ജി​​​​റ്റ​​​​ൽ ഫ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പ് മ​​​​റ്റൊ​​​​രു ഓ​​​​ഫീസി​​​​ൽ കൂ​​​​ടി സൂ​​​​ക്ഷി​​​​ക്കാ​​​​ൻ സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്ക​​​​ണം. ഫ​​​​യ​​​​ലു​​​​ക​​​​ൾ പെ​​​​ട്ടെന്നു തീ ​​​​പി​​​​ടി​​​​ക്കാ​​​​ത്ത ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ല​​​​മാ​​​​ര​​​​യി​​​​ലാ​​​​ക​​​​ണം സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.

എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പ്രാ​​​​ഥ​​​​മി​​​​ക അ​​​​ഗ്നിര​​​​ക്ഷാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​ക​​​​ണം. പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട എ​​​​ല്ലാ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ലും നൈ​​​​റ്റ് വാ​​​​ച്ച്മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി നോ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ അ​​​​ട​​​​ക്കം തീ​​​​പി​​​​ടിത്ത​​​​മു​​​​ണ്ടാ​​​​യി സു​​​​പ്ര​​​​ധാ​​​​ന ഫ​​​​യ​​​​ലു​​​​ക​​​​ൾ ക​​​​ത്തി ന​​​​ശി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ലെ അ​​​​ഗ്നി​​​​ബാ​​​​ധ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്. സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.


സു​​​​പ്ര​​​​ധാ​​​​ന ഫ​​​​യ​​​​ലു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന റെ​​​​ക്കോ​​​​ർ​​​​ഡ്സ് റൂ​​​​മി​​​​ൽ ബാ​​​​ങ്ക് മാ​​​​തൃ​​​​ക​​​​യി​​​​ൽ ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ഡി​​​​റ്റ​​​​ക്ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സ​​​​മീ​​​​പ​​​​ത്തെ ഫ​​​​യ​​​​ർ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ കോ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ ഹോ​​​​ട്ട് ലൈ​​​​ൻ സം​​​​വി​​​​ധാ​​​​നം സ്ഥാ​​​​പി​​​​ക്ക​​​​ണം. റെ​​​​ക്കോ​​​​ർ​​​​ഡ്സ് റൂ​​​​മി​​​​ലെ വ​​​​യ​​​​റിം​​​​ഗു​​​​ക​​​​ൾ മു​​​​റി​​​​ക്കു പു​​​​റ​​​​ത്തു വൈ​​​​ദ്യു​​​​തി വി​​​​ച്ഛേ​​​​ദി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​ണം.

ബാ​​​​ങ്ക് ലോ​​​​ക്ക​​​​ർ മാ​​​​തൃ​​​​ക​​​​യി​​​​ൽ മു​​​​റി​​​​യ്ക്ക​​​​ക​​​​ത്ത് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.