മ​ന്ത്രി​സ​ഭാ​യോ​ഗം വ്യാ​ഴാ​ഴ്ച​ത്തേക്കു മാ​റ്റി
മ​ന്ത്രി​സ​ഭാ​യോ​ഗം  വ്യാ​ഴാ​ഴ്ച​ത്തേക്കു മാ​റ്റി
Sunday, January 23, 2022 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത ഓ​​​ണ്‍​ലൈ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം വ്യാ​​​ഴാ​​​ഴ്ച​​​യി​​​ലേ​​​ക്കു മാ​​​റ്റി. പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​രു​​​ന്ന ബു​​​ധ​​​നാ​​​ഴ്ച റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ക്കി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ നി​​​ന്ന് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ലേ​​​തു പോ​​​ലെ രാ​​​വി​​​ലെ 9.30 ന് ​​​ആ​​​ണു യോ​​​ഗം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മി​​​ന​​​സോ​​​ട്ട​​​യി​​​ലെ മ​​​യോ ക്ലി​​​നി​​​ക്കി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി 29ന് ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. യാ​​​ത്രാ പ​​​രി​​​പാ​​​ടി​​​യി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​താ​​​യി ഇ​​​തു​​​വ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.