ന​ഗ​ര​മാ​ലി​ന്യ സം​സ്ക​ര​ണം: സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് പ​ദ്ധ​തി മാ​ർ​ച്ചോ​ടെ​യെ​ന്നു മ​ന്ത്രി
Sunday, January 23, 2022 1:30 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ന​​ഗ​​ര​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന വെ​​ല്ലു​​വി​​ളി​​ക​​ളാ​​യ മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​വും സാ​​നി​​റ്റേ​​ഷ​​ൻ പ്ര​​ശ്ന​​ങ്ങ​​ളും ശാ​​ശ്വ​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് കേ​​ര​​ള സോ​​ളി​​ഡ് വേ​​സ്റ്റ് മാ​​നേ​​ജ്മെ​​ന്‍റ് പ​​ദ്ധ​​തി പ്ര​​വ​​ർ​​ത്ത​​നം മാ​​ർ​​ച്ചോ​​ടെ ആ​​രം​​ഭി​​ക്കു​​മെ​​ന്നു മ​​ന്ത്രി എം.​​വി, ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു. മാ​​ലി​​ന്യ നി​​ർ​​മാ​​ർ​​ജ​​ന​​ത്തി​​നാ​​യി ന​​ഗ​​ര​​സ​​ഭ​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി​​യും സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളും ഉ​​പ​​ദേ​​ശ നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കി ചു​​മ​​ത​​ല​​ക​​ൾ നി​​ർ​​വ​​ഹി​​ക്കാ​​ൻ ന​​ഗ​​ര​​സ​​ഭ​​ക​​ളെ പ്രാ​​പ്ത​​മാ​​ക്കാ​​നാ​​കും.


മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്രാ​​വീ​​ണ്യ​​മു​​ള്ള സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​രു​​ടെ സേ​​വ​​നം ഈ ​​പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ല്ലാ ത​​ല​​ങ്ങ​​ളി​​ലും ഉ​​റ​​പ്പാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.