ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഐ​എ​ന്‍​ടി​യു​സി  സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
Sunday, January 23, 2022 1:29 AM IST
കൊ​​​​ച്ചി: ഐ​​​​എ​​​​ന്‍​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​​​ണ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍ ഈ ​​​പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ വി.​​​​ആ​​​​ര്‍. ജ​​​​ഗ​​​​ന്നാ​​​​ഥ​​​​നാ​​​​ണ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. 2007ലാ​​​​ണ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ദേ​​​​ശീ​​​​യ നേ​​​​തൃ​​​​ത്വം നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്ത​​​​ത്. തു​​​​ട​​​​ര്‍​ന്ന് 2012ലും 2016​​​ലും ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​ത്തി​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.