ഡോ. ​കെ.​ആ​ര്‍. പ്ര​താ​പ് കു​മാ​ര്‍ എ​സ്ഇ​എ​സ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്
ഡോ. ​കെ.​ആ​ര്‍. പ്ര​താ​പ് കു​മാ​ര്‍ എ​സ്ഇ​എ​സ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്
Sunday, January 23, 2022 1:29 AM IST
കൊ​​​​ച്ചി: അ​​​​സ്ഥി​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ദേ​​​​ശീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഷോ​​​​ള്‍​ഡ​​​​ര്‍ എ​​​​ല്‍​ബോ സൊ​​​​സൈ​​​​റ്റി ഇ​​​​ന്ത്യ​(​​​എ​​​​സ്ഇ​​​​എ​​​​സ്ഐ) ചെ​​​​ന്നൈ​​​​യി​​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​ൽ ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ഡോ. ​​​​കെ.​​​​ആ​​​​ര്‍. പ്ര​​​​താ​​​​പ് കു​​​​മാ​​​റി​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കാ​​​​ക്ക​​​​നാ​​​​ട് സ​​​​ണ്‍​റൈ​​​​സ് ആ​​​​ശു​​​​പ​​​​ത്രി, ഡോ​​​​ക്ടേ​​​​ഴ്‌​​​​സ് ട​​​​വ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റും, സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് മെ​​​​ഡി​​​​സി​​​​ന്‍ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.