മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ​യ്ക്കു കോ​വി​ഡ്
Sunday, January 23, 2022 1:29 AM IST
തൃ​​​ശൂ​​​ർ: സി​​​പി​​​എം തൃ​​ശൂ​​ർ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മു​​​ര​​​ളി പെ​​​രു​​​നെ​​​ല്ലി എം​​​എ​​​ൽ​​​എ​​​യ്ക്കു കോ​​​വി​​​ഡ്. പ​​​നി​​​യെ​​​തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.


വെ​​​ള്ളി​​​യാ​​​ഴ്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​മാ​​​ണ് മു​​​ര​​​ളി പെ​​​രു​​​നെ​​​ല്ലി എം​​​എ​​​ൽ​​​എ. സ​​​മ്മേ​​​ള​​​നം നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന പ്ര​​​സീ​​​ഡി​​​യം ക​​​മ്മി​​​റ്റി​​​യം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.