സം​​​സ്ഥാ​​​ന​​​ത്ത് 54 പേ​ര്‍​ക്കുകൂ​ടി ഒ​മി​ക്രോ​ണ്‍
സം​​​സ്ഥാ​​​ന​​​ത്ത് 54 പേ​ര്‍​ക്കുകൂ​ടി ഒ​മി​ക്രോ​ണ്‍
Saturday, January 22, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 54 പേ​​​ര്‍​ക്കുകൂ​​​ടി ഒ​​​മി​​​ക്രോ​​​ണ്‍ ബാ​​ധി​​ച്ച​​താ​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 8, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ര്‍ -6 , കൊ​​​ല്ലം, കോ​​​ട്ട​​​യം -5 , ആ​​​ല​​​പ്പു​​​ഴ -4, കോ​​​ഴി​​​ക്കോ​​​ട് -3, പാ​​​ല​​​ക്കാ​​​ട് -2, വ​​​യ​​​നാ​​​ട്, കാ​​​സ​​​ര്‍​ഗോ​​​ഡ് -1 വീ​​​തമാണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 761 പേ​​​ര്‍​ക്കാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.