തൃശൂർ സ​മ്മേ​ള​നം ചുരു​ക്കി
തൃശൂർ സ​മ്മേ​ള​നം ചുരു​ക്കി
Saturday, January 22, 2022 1:33 AM IST
തൃ​ശൂ​ർ: കോ​വി​ഡ് വ‍്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി. സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും. നാ​ളെ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

നാ​ളെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യ​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.