വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പു​മാ​യി പ​ണം ത​ട്ട​ൽ; മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ർ പോ​ലീ​സ്
വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ൻ മൊ​ബൈ​ൽ  ആ​പ്പു​മാ​യി പ​ണം ത​ട്ട​ൽ; മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ർ പോ​ലീ​സ്
Saturday, January 22, 2022 1:33 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വൈ​​​​ദ്യു​​​​തി ബി​​​​ൽ അ​​​​ട​​​​യ്ക്കാ​​​​ത്തി​​​​നാ​​​​ൽ ക​​​​ണ​​​​ക‌്ഷ​​​​ൻ വി​​​​ച്ഛേ​​​​ദി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ പേ​​​​രി​​​​ൽ വ്യാ​​​​ജ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​യ​​​​ച്ചും മൊ​​​​ബൈ​​​​ൽ ആ​​​​പ്പ് ഇ​​​​ൻ​​​​സ്റ്റാ​​​​ൾ ചെ​​​​യ്യി​​​​ച്ചും പ​​​​ണം ത​​​​ട്ടു​​​​ന്ന​​​​തു വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്നു​​​​വെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ്.

കെ​​​​എ​​​​സ്ഇ​​​​ബി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്ന വ്യാ​​​​ജേ​​​​ന ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ വി​​​​ളി​​​​ച്ചും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ വ​​​​ഴി സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​യ​​​​ച്ചും ബി​​​​ൽ പേ​​​​മെ​​​​ന്‍റി​​​​നാ​​​​യി ക​​​​സ്റ്റ​​​​മ​​​​ർ കെ​​​​യ​​​​ർ ന​​​​ന്പ​​​​റും മൊ​​​​ബൈ​​​​ൽ ആ​​​​പ്പു​​​​ക​​​​ളും ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യി​​​​ച്ചു​​​​മാ​​​​ണു പ​​​​ണം ത​​​​ട്ടു​​​​ന്ന​​​​ത്.


ടീം ​​​​വ്യൂ​​​​വ​​​​ർ ആ​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യി​​​​പ്പി​​​​ച്ച് ഒ​​​​ടി​​​​പി ന​​​​ന്പ​​​​ർ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം ത​​​​ട്ടു​​​​ന്ന​​​​താ​​​​യി നി​​​​ര​​​​വ​​​​ധി പ​​​​രാ​​​​തി​​​​ക​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.