വി.​എ​സി​നു കോ​വി​ഡ്
വി.​എ​സി​നു കോ​വി​ഡ്
Saturday, January 22, 2022 1:33 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​തി​​​​ർ​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് നേ​​​​താ​​​​വും മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ വി.​​​​എ​​​​സ്.​​​​അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തെ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.


വി.​​​​എ​​​​സി​​​​നെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന ന​​​​ഴ്സി​​​​നു കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വാ​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​വും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. വി.​​​​എ​​​​സി​​​​ന്‍റെ ആ​​​​രോ​​​​ഗ്യം തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നു ഡോ​​​​ക്ട​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.