റ​ബ​ർ ആ​ക്ട് ഭേ​ദ​ഗ​തിബില്ലിൽ തി​രു​ത്ത​ലു​ക​ൾ വേ​ണം: റ​ബ​ർ ഉ​ത്പാ​ദ​ക ഫെ​ഡ​റേ​ഷ​ൻ
Saturday, January 22, 2022 1:33 AM IST
കോ​​ട്ട​​യം: റ​​ബ​​ർ ക​​ർ​​ഷ​​ക​​രെ അ​​ടി​​മ​​ക​​ളാ​​യി കാ​​ണു​​ന്ന​​താ​​ണ് റ​​ബ​​ർ ആ​​ക്ട് ഭേ​​ദ​​ഗ​​തി ബി​​ല്ലെ​​ന്ന് നാ​​ഷ​​ണ​​ൽ റ​​ബ​​ർ ഉ​​ത്പാ​​ദ​​ക ഫെ​​ഡ​​റേ​​ഷ​​ൻ. റ​​ബ​​ർ കാ​​ർ​​ഷി​​ക മേ​​ഖ​​ല വ​​ലി​​യ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്പോ​​ൾ റ​​ബ​​ർനി​​യ​​മ​​ത്തി​​ലെ ഭേ​​ദ​​ഗ​​തി​​ക​​ൾ ക​​ർ​​ഷ​​ക വി​​രു​​ദ്ധ സ​​മീ​​പ​​ന​​ങ്ങ​​ളെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​താ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പു​​തി​​യ നി​​ർ​​ദി​​ഷ്ട റ​​ബ​​ർ ആ​​ക്ട് ഭേ​​ദ​​ഗ​​തി റ​​ബ​​ർ നി​​യ​​മ​​ത്തി​​ൽ തി​​രു​​ത്ത​​ലു​​ക​​ൾ വേ​​ണ​​മെ​​ന്നു എ​​ൻ​​എ​​ഫ്ആ​​ർ​​പി​​എ​​സ് കേ​​ന്ദ്ര വാ​​ണി​​ജ്യ-വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.


പ്ര​​സി​​ഡ​​ന്‍റ് ക്യാ​​പ്റ്റ​​ൻ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. താ​​ഷ്ക്ക​​ന്‍റ് പൈ​​ക​​ട, പി.​​കെ. കു​​ര്യാ​​ക്കോ​​സ്, പ്ര​​ദീ​​പ് മാ​​ർ​​ത്താ​​ണ്ഡം, രാ​​ജ​​ൻ ഫി​​ലി​​പ്പ് മം​​ഗ​​ലാ​​പു​​രം, സ​ദാ​​​ന​​ന്ദ​​ൻ കൊ​​ട്ടാ​​ര​​ക്ക​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.