സർക്കാരിന്‍റെ ശ്രദ്ധ സമ്മേളനങ്ങളിൽ: കെ. ​മു​ര​ളീ​ധ​ര​ൻ
സർക്കാരിന്‍റെ ശ്രദ്ധ സമ്മേളനങ്ങളിൽ:  കെ. ​മു​ര​ളീ​ധ​ര​ൻ
Saturday, January 22, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗവ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി​​​ട്ടും സ​​​ർ​​​ക്കാ​​​രും സി​​​പി​​​എ​​​മ്മും ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലും സി​​​ൽ​​​വ​​​ർ​​​ലൈ​​​നി​​​ലു​​​മാ​​​ണെ​​​ന്ന് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡം പാ​​​ർ​​​ട്ടി ജി​​​ല്ല​​​സ​​​മ്മേ​​​ള​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.