സ്റ്റെംപ്യൂസെൽ: ക്ലിനിക്കല് ട്രയലിന് അനുമതി
Saturday, January 22, 2022 1:33 AM IST
കൊ​​ച്ചി: മ​​ണി​​പ്പാ​​ല്‍ എ​​ഡ്യു​​ക്കേ​​ഷ​​ന്‍ ആ​​ന്‍ഡ് മെ​​ഡി​​ക്ക​​ല്‍ ഗ്രൂ​​പ്പ് (എം​​ഇ​​എം​​ജി) ക​​മ്പ​​നി​​യാ​​യ സ്റ്റെം​​പ്യൂ​​ട്ടി​​ക്‌​​സി​​ന്‍റെ ആ​​ദ്യ സ്റ്റെം ​​സെ​​ല്‍ ഉ​​ത്പ​​ന്ന​​മാ​​യ സ്റ്റെം​​പ്യൂ​​സെ​​ല്ലി​​ന്‍റെ മൂ​​ന്നാം ഘ​​ട്ട ക്ലി​​നി​​ക്ക​​ല്‍ ട്ര​​യ​​ലി​​ന് ഡ്ര​​ഗ് ക​​ണ്‍ട്രോ​​ള​​ര്‍ ജ​​ന​​റ​​ല്‍ ഓ​​ഫ് ഇ​​ന്ത്യ(​​ഡി​​സി​​ജി​​ഐ)​​യു​​ടെ അ​​നു​​മ​​തി.


അ​​ക്യൂ​​ട്ട് റെ​​സ്പി​​റേ​​റ്റ​​റി ഡി​​സ്ട്ര​​സ് സി​​ന്‍ഡ്രോം അ​​ഥ​​വാ എ​​ആ​​ര്‍ഡി​​എ​​സ് ബാ​​ധി​​ച്ച കോ​​വി​​ഡ്-19 രോ​​ഗി​​ക​​ളി​​ലാ​​ണ് ഈ ​​മ​​രു​​ന്ന് പ​​രീ​​ക്ഷി​​ക്കു​​ന്ന​​ത്. ഗു​​രു​​ത​​ര​​മാ​​യി കോ​​വി​​ഡ് ബാ​​ധി​​ച്ച് ശ്വാ​​സ​​കോ​​ശ​​ത്തെ ദു​​ര്‍ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തും സ​​ങ്കീ​​ര്‍ണ​​വു​​മാ​​യ രോ​​ഗ​​മാ​​ണ് എ​​ആ​​ര്‍ഡി​​എ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.