പി​ജി മെ​ഡി​ക്ക​ൽ കോ​ഴ്സ്: തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു ­
പി​ജി മെ​ഡി​ക്ക​ൽ കോ​ഴ്സ്: തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു ­
Saturday, January 22, 2022 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2021-22 ലെ ​​​പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 22 ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ച് എ​​​ന്നു​​​ള്ള​​​ത് 23 ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചു വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

കിം ​​​റീ​​​ഫ​​​ണ്ടി​​​നാ​​​യി ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം

2021-22 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ബി​​​ഫാം കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഫീ​​​സ് ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രി​​​ൽ റീ​​​ഫ​​​ണ്ടി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് തു​​​ക ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മം ആ​​​രം​​​ഭി​​​ച്ചു.

അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ 25 ന് ​​​വൈ​​​കി​​​ട്ട് നാ​​​ലു​​​വ​​​രെ എ​​​ന്ന​​​വെ​​​ബ് സൈ​​​റ്റി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​ർ; 0471 2525300.


സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച്

പി​​​ജി ആ​​​യു​​​ർ​​​വേ​​​ദ/​​​ഹോ​​​മി​​​യോ കോ​​​ഴ്സു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നും ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, നോ​​​ണ്‍ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് , നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് . സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം ന​​​ൽ​​​ക്കു​​​ന്ന സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കാ​​​യി​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ മു​​​ൻ​​​കൂ​​​റാ​​​യി വാ​​​ങ്ങി വ​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.