റേ​ഷ​ൻ വി​ത​ര​ണം: ക്ര​മീ​ക​ര​ണ​ങ്ങ​ൾ 25 വ​രെ തു​ട​രും
റേ​ഷ​ൻ വി​ത​ര​ണം: ക്ര​മീ​ക​ര​ണ​ങ്ങ​ൾ  25 വ​രെ തു​ട​രും
Friday, January 21, 2022 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​താ​​​യും റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ 25 വ​​​രെ തു​​​ട​​​രു​​​മെ​​​ന്നും ഭ​​​ക്ഷ്യ​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ. സം​​​സ്ഥാ​​​ന​​​ത്ത് ഈ ​​​മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ വ​​​രെ 35,52,551 പേ​​​ർ കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.