ആ​​​ലോ​​​ച​​​നയോ​​​ഗം റ​​​ദ്ദാ​​​ക്കി
Friday, January 21, 2022 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ക​​​മ്മി​​​ഷ​​​ൻ വി​​​വി​​​ധ മു​​​ന്നാ​​​ക്ക / സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഈ ​​​മാ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ചേ​​​രാ​​​നി​​​രു​​​ന്ന ആ​​​ലോ​​​ച​​​ന യോ​​​ഗം റ​​​ദ്ദാ​​​ക്കി. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും 31 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.