സമ്മേളനം മാറ്റിവച്ചു
Friday, January 21, 2022 12:39 AM IST
തൃശൂർ: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 27 മുതൽ തൃശൂരിൽ നടത്താനിരുന്ന സംസ്ഥാന സമ്മേളനം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.