മംഗല്യ സമുന്നതി പദ്ധതി: 25 വരെ അപേക്ഷിക്കാം
Friday, January 21, 2022 12:39 AM IST
തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ നടപ്പിലാക്കിവരുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 25ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്കും അപേക്ഷാഫോമിനും www.kswcfc.org.