ര​വീ​ന്ദ്ര​ൻപ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കും
ര​വീ​ന്ദ്ര​ൻപ​ട്ട​യ​ങ്ങ​ൾ  റ​ദ്ദാ​ക്കും
Thursday, January 20, 2022 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വാ​​​ദ​​​മാ​​​യ മൂ​​​ന്നാ​​​റി​​​ലെ ര​​​വീ​​​ന്ദ്ര​​​ൻപ​​​ട്ട​​​യ​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യി റ​​​വ​​​ന്യൂ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. 45 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

നാ​​​ലു വ​​​ർ​​​ഷം നീ​​​ണ്ട പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് 530 അ​​​ന​​​ധി​​​കൃ​​​ത പ​​​ട്ട​​​യ​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് വീ​​​ണ്ടും പ​​​ട്ട​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

ദേ​​​വി​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ആ​​​യി​​​രു​​​ന്ന എം.​​​ഐ.​​​ര​​​വീ​​​ന്ദ്ര​​​ൻ ഇ.​​​കെ.​​​നാ​​​യ​​​നാ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 1999-ൽ ​​​മൂ​​​ന്നാ​​​റി​​​ൽ അ​​​നു​​​വ​​​ദി​​​ച്ച 530 പ​​​ട്ട​​​യ​​​ങ്ങ​​​ളാ​​​ണ് റ​​​വ​​​ന്യൂ വ​​​കു​​​പ്പ് പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ റ​​​ദ്ദാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.